കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ 15ന്


ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്റ്റ് 15ന് രാവിലെ 8:25 നും 10:20 നും ഇടയിൽ തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. അന്ന് എതൃത്തു പൂജ രാവിലെ 6 മണിക്കായിരിക്കുമെന്നു കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Leave a comment

  • 19
  •  
  •  
  •  
  •  
  •  
  •  
Top