എസ് എൻ ഡി പി മുകുന്ദപുരം യൂണിയന്‍റെ മെറിറ്റ് ഡേ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയന്‍റെ നേതൃത്വത്തിൽ നടന്ന മെറിറ്റ് ഡേ എസ് എൻ ഡി പി യൂണിയൻ കൗൺസിലർ ജയന്തൻ പുത്തൂർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ചെറാക്കുളം സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സജീവ്കുമാർ കല്ലട, കെ കെ ചന്ദ്രൻ, യുധി മാസ്റ്റർ രാജൻ ചെമ്പകശ്ശേരി, ബിജോയ് നെല്ലിപ്പറമ്പിൽ, മാലിനി പ്രേംകുമാർ, സുലഭ മനോജ് എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി പി കെ പ്രസന്നൻ സ്വാഗതവും എം കെ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top