ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നമ്പർ 1 സെക്ഷന്‍ ഓഫീസിന്റെ കിഴിൽ വരുന്ന ഗായത്രി ഹാൾ, മെട്രോ ആശുപത്രി, ടൌൺ ഹാൾ, ഠാണാ – കൂടൽമാണിക്യം റോഡ്, പുറ്റുങ്ങൽ അമ്പലം റോഡ് എന്നിവിടങ്ങളിൽ നവംബർ 19 ഞായറാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5:30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

Leave a comment

Top