കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും ജൂലൈ 12 ന്

ഇരിങ്ങാലക്കുട : കേരള എൻ ജി ഒ യൂണിയൻ ഇരിങ്ങാലക്കുട ഏരിയ സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും ജൂലൈ 12 ന് ഇരിങ്ങാലക്കുടയിൽ . കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക, പി എഫ് ആർ ഡി നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട പെൻഷൻ ഉറപ്പുവരുത്തുക, വർഗ്ഗിയതയെ ചെറുക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസിനായുള്ള പ്രവർത്തനങ്ങളിൽ അണിചേരുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top