ആയുർവേദ സൗജന്യ മെഡിക്കൽ ക്യാമ്പ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയും ഗവൺമെന്‍റ് ആയുർവേദ ആശുപത്രിയും സംയുക്തമായി ആയുർവേദ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്‍റെ ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്‌ഘാടനം നിർവ്വഹിച്ചു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top