internet casino free counters

 

citizen journalist  |  exclusive  |  contact  |  comments  |  irinjalakuda directory  |  features  |  news video  |  malayalam font

 

ലേബര്‍ഡോഗ് പട്ടിക്കുട്ടികള്‍ വില്പനയ്ക്ക്  :  9847717499       |         ക്രൈസ്റ്റ് കോളേജ് റോഡില്‍ പഴയ വീടും ഏഴര സെന്റ്‌ സ്ഥലവും വില്പനയ്ക്ക്.      2 സൈഡിലും റോഡ്‌ , 40 അടി ഫ്രന്റേജ്  : 9847121113 

     Irinjalakuda Classifieds
 
    Irinjalakuda Diary 
     Business Irinjalakuda
     Exam Results   
     News Archives 

    Cartoons
 
 
Citizen Journalist
    Exclusive Reports
    Sanchari   
    Irinjalakuda Directory
 

വാര്‍ത്തയെ കുറുച്ചു നിങ്ങളുടെ അഭിപ്രായങ്ങള്‍
Have Something to SAY ?
Comments / Suggestions

 

സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ ഡോണ്‍ ബോസ്കോ



© 2001-2010.  All rights reserved.
upasana4u.com Media Convergence

free counters

 

പരീക്ഷാര്‍ത്ഥികള്‍ക്ക് സഹായകമായി ബസ് സ്റ്റാന്‍ഡില്‍ ഡി.വൈ.എഫ്.ഐ യുടെ പി.എസ്.സി ഹെല്പ് ഡസ്ക്

ഇരിങ്ങാലക്കുട: ശനിയാഴ്ച നടക്കുന്ന വിവിധ പി.എസ്.സി പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകമായി ബസ് സ്റ്റാന്‍ഡില്‍ ഇരിങ്ങാലക്കുട ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.എസ്.സി ഹെല്പ് ഡസ്ക് രാവിലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ക്ക് പരീക്ഷയുള്ള സ്കൂളും അവിടെക്കുള്ള വഴിയും ബസ് സമയവും ഇവിടെ ഇവര്‍ പറഞ്ഞുകൊടുക്കും. ഇരിങ്ങാലക്കുട മേഖലയില്‍ എച്ച്.ഡി.പി.സമാജം എടതിരിഞ്ഞി, എല്‍.ബി.എസ്.എം.എച്ച്.എസ് അവിട്ടത്തൂര്‍, വി.എച്ച്.എസ്.ഇ കാറളം, ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ബോയ്സ്, ഗവണ്‍മെന്റ് ഗേള്‍സ്‌ സ്കൂള്‍, നടവരമ്പ് ഗവണ്‍മെന്റ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പി.എസ്.സി.പരീക്ഷ. ഇതിനുപുറമേ പരീക്ഷാസെന്റര്‍ ഉള്ള സ്ഥലത്തെ നമ്പറും ഇവര്‍ നല്‍കുന്നുണ്ട്. ഹെല്പ് ഡസ്ക്നു നേതൃത്വം നല്‍കുന്നത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ്‌ ശങ്കരനാരായണന്‍ , എം.ആര്‍.സുധീര്‍, ശ്രീലാല്‍ എന്നിവരാണ്.

 
 

 

   

www.irinjalakudalive.com
local news on a global platform

 I N T E R N E T    N E W S   C H A N N E L

 

അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 27 ന് കൊടികയറി ഫെബ്രുവരി 5 ന് ആറാട്ടോടുകൂടി സമാപിക്കും.

News last updated :5:50pm, 28th January 2012

 

ഓര്‍മ്മക്കുറിപ്പ്‌  ഉമ്മര്‍ ഫാറൂഖ്.വി.എം കരൂപ്പടന്ന,  സൗദി അറേബ്യ

  Irinjalakuda Classifieds
ഇരിങ്ങാലക്കുട റസ്റ്റ്‌ ഹൗസിന്റെ വടക്ക് 28 സെന്റ്‌ സ്ഥലവും പഴയ വീടും       details

 

 

 

 

 

തൊമ്മിയുടെ വരകള്‍

 

 
 

for local informations, Irinjalakuda Directory

 

 Connect with Facebook

   


news video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  malayalam font  |  exam results  |  classifieds


© 2012  designed by
upasana4u.com Media Convergence  for www.irinjalakudalive.com
   Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.